യുഎസ് പ്രസിഡന്റ് ട്രംപിനെ അഭിനന്ദിച്ച്‌ ഫ്രാൻസിസ് മാർപാപ്പ

വാഷിംഗ്ടണ്‍: ജനുവരി 20ന് യുഎസ് പ്രസിഡന്‍റായി അധികാരമേറ്റ ട്രംപിനെ അഭിനന്ദിച്ച്‌ ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗിക ടെലിഗ്രാം സന്ദേശമയച്ചു.എല്ലാവരെയും സ്വീകരിക്കുന്ന അവസരങ്ങളുടെ നാടായി അമേരിക്ക നിലനില്‍ക്കട്ടേയെന്നു പ്രാർഥിക്കുന്നതായി മാർപാപ്പ പറഞ്ഞു. ട്രംപിന്‍റെ നേതൃത്വത്തില്‍ അമേരിക്കൻ ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും വിദ്വേഷത്തിനും വിവേചനത്തിനും മാറ്റിനിർത്തലിനും …

യുഎസ് പ്രസിഡന്റ് ട്രംപിനെ അഭിനന്ദിച്ച്‌ ഫ്രാൻസിസ് മാർപാപ്പ Read More

മാര്‍ത്തോമ സഭയുടെ പരമാദ്ധ്യക്ഷനായി ഡോ. ഗീവര്‍ഗീസ്മാര്‍ തിയഡോഷ്യസ് മെത്രാപോലീത്ത സ്ഥാനമേറ്റു

തിരുവല്ല: മാര്‍ത്തോമ സഭക്ക് പുതിയ അദ്ധ്യക്ഷന്‍ . സഭയുടെ പരമാദ്ധ്യക്ഷനായി ഡോ. ഗീവര്‍ഗീസ്മാര്‍ തിയഡോഷ്യസ് മെത്രാപോലീത്ത സ്ഥാനമേറ്റു. സഭാ ആസ്ഥാനത്തെ മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹയിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പ ചടങ്ങുകള്‍ക്ക് നേതൃത്വം …

മാര്‍ത്തോമ സഭയുടെ പരമാദ്ധ്യക്ഷനായി ഡോ. ഗീവര്‍ഗീസ്മാര്‍ തിയഡോഷ്യസ് മെത്രാപോലീത്ത സ്ഥാനമേറ്റു Read More