തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനം കവർന്ന നായികയായ അനശ്വര രാജൻ്റ മോഡേണ്‍ ലുക്കിലുള്ള ഫോട്ടോ അടുത്തിടെ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. പിന്നാലെ താരത്തെ പിന്തുണച്ച് കൊണ്ട് അഭിനേതാക്കൾ അടക്കം നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. തിരക്കുകൾക്കിടയിലും …