മാള: ഞാറ് നടുന്നതിനുളള യന്ത്രം വികസിപ്പിച്ചെടുത്തു. മാളയ്ക്ക് സമീപം പൂപ്പത്തി സ്വദേശി ഏരിമ്മല്‍ അനില്‍കുമാരാണ് യന്ത്രം വികസിപ്പിച്ചത് .സഹായിയായി ബന്ധു സാബുവും. ആക്രി വസ്തുക്കളുപയോഗിച്ച് നിര്‍മ്മിച്ച ഈ യന്ത്രത്തിന് ചെലവായത് പതിനായിരം രൂപ മാത്രം. പൊതുമേഖലാ സ്ഥാപന മായ കാംകോയുടെ മാള …