ഹൈദരാബാദ്: ഏറ്റവും കുറഞ്ഞ വിലയ്ക്ക് മുന്തിയതരം മദ്യം എന്ന വാഗ്ദാനവുമായി ആന്ധ്രസർക്കാരിന്റെ പുതിയ മദ്യനയം. ഒരുകുപ്പി മദ്യത്തിന് വില വെറും 99 രൂപ.ഇത്രയും കുറഞ്ഞവിലയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് മദ്യം ലഭിക്കുമോ എന്ന കാര്യം സംശയമാണ്. സംസ്ഥാനത്ത് നടപ്പാക്കുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് …