കൊല്ലം: അര്‍ഹരായവരിലേക്ക് ആനുകൂല്യം എത്തിക്കാന്‍ സാധിച്ചു: മന്ത്രി ജെ. ചിഞ്ചുറാണി
കൊല്ലം: കോവിഡ് മഹാമാരി കാലത്തും അര്‍ഹമായ കൈകളില്‍ ആനുകൂല്യങ്ങള്‍ എത്തിക്കുകയെന്ന വലിയൊരു ദൗത്യമാണ് സഹകരണ ബാങ്കുകള്‍ നടപ്പാക്കിയതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ അംഗ സമാശ്വാസ ഫണ്ടിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. …
കൊല്ലം: അര്‍ഹരായവരിലേക്ക് ആനുകൂല്യം എത്തിക്കാന്‍ സാധിച്ചു: മന്ത്രി ജെ. ചിഞ്ചുറാണി Read More