തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുരുതെന്നും പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും പോലീസ് മേധാവി അനിൽ കാന്ത്. ഇത് സംബന്ധിച്ച സർക്കുലർ ഡിജിപി പുറത്തിറക്കി. പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. പോലീസ് …