നവജാത ശിശുവിനെ ജീവനോടെ തീകൊളുത്തിയ മുത്തശ്ശി അറസ്റ്റില്‍

September 10, 2020

മധുര: തെങ്കാശിയില്‍ നവജാത ശിശുവിനെ തീകൊളുത്തി കൊന്ന മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു. 10-09-2020 വ്യാഴാഴ്ച പുലർച്ചെ നാലു മണിയോടെയാണ് ക്രൂര കൃത്യം നടന്നത്. ശങ്കുപുരം സ്വദേശി ശങ്കരഗോമതി(22) എന്ന യുവതിയുടെ കുട്ടിയെയാണ് കൊന്നത്. പ്രസവത്തെ തുടര്‍ന്ന് അവശയായ യുവതിയെ ആശുപത്രിയില്‍ …