സമര്‍പ്പിത ചരക്ക് ഇടനാഴിയിലെ ന്യൂ ഭൂപൂര്‍-ന്യൂ ഖുര്‍ജ സെക്ഷനും കണ്‍ട്രോള്‍ സെന്ററും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 29, 2020

ന്യൂഡൽഹി: കിഴക്കൻ സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ ന്യൂ ഭൂപൂര്‍ – ന്യൂ ഖുര്‍ജ സെക്ഷനും കണ്‍ട്രോള്‍ സെന്ററും വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി  പീയൂഷ് ഗോയല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  …