നവീകരിച്ച നെല്ലാങ്കണ്ടി – എളേറ്റില്‍ വട്ടോളി റോഡ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: നവീകരിച്ച നെല്ലാങ്കണ്ടി – എളേറ്റില്‍വട്ടോളി റോഡ് കാരാട്ട് റസാക്ക് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളിയെ കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാതയിലെ നെല്ലാങ്കണ്ടിയുമായി ബന്ധിപ്പിക്കുന്ന, കൊടുവള്ളി മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നാണ് നെല്ലാങ്കണ്ടി – എളേറ്റില്‍ വട്ടോളി റോഡ്. …