മുന്നോക്ക സംവരണത്തിനുള്ള വരുമാനപരിധി:ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച വാദത്തിനെടുക്കും

January 5, 2022

ന്യൂഡല്‍ഹി: മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാനപരിധി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച വാദത്തിനെടുക്കും. കേസ് വേഗം പരിഗണിക്കണമെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ ബെഞ്ചില്‍ ചൊവ്വാഴ്ച അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണു തീരുമാനം. മൂന്നംഗ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. …