കാസർഗോഡ്: തൈക്കടപ്പുറത്ത് മദ്രസ കെട്ടിടം കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിന് വിട്ടു നൽകി

May 25, 2021

കാസർഗോഡ്: നീലേശ്വരം നഗരസഭ തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കോവിഡ് വാക്‌സിനേഷൻ സെന്റർ വിപുലീകരണത്തിന്റെ ഭാഗമായി കൂടുതൽ സൗകര്യപ്രദമായ തൈക്കടപ്പുറം ജമാഅത്ത് കമ്മിറ്റിയുടെ മദ്രസ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. വാക്‌സിനേഷൻ എടുത്തവർക്കുള്ള വിശ്രമ മുറി ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ …

കാസർഗോഡ്: നിലാവ് പദ്ധതി: 1500 എൽ.ഇ ഡി ബൾബുകൾ വാങ്ങും

May 21, 2021

കാസർഗോഡ്: നിലാവ് പദ്ധതിയിൽ 1500 എൽ.ഇ ഡി ബൾബുകൾ വാങ്ങുന്നതിന് നീലേശ്വരം നഗരസഭ ഭരണസമിതി അംഗീകാരം നൽകി. കെട്ടിട നിർമ്മാണ പെർമിറ്റുമായി ബന്ധപ്പെട്ട് നഗരസഭയിൽ ഐ.ബി.പി.എം.എസ് സോഫ്റ്റ് വെയർ നടപ്പാക്കുന്നതിനായി നിർദ്ദിഷ്ട സ്‌പെസിഫിക്കേഷനുള്ള കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കാൻ അംഗീകാരം നൽകി. …

ജനോപകാരപ്രദമായ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കികാസര്‍കോട് നീലേശ്വരം നഗരസഭ

October 20, 2020

കാസര്‍കോട്: ജില്ലയിലെ നഗരസഭകളില്‍ അവസാനം രൂപീകരിച്ച  നീലേശ്വരം നഗരസഭ ഈ ചുരുങ്ങിയ കാലഘട്ടത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. നഗരസഭയിലെ ഭരണസമിതി ഒത്തൊരുമിച്ച് നടത്തിയ പ്രവര്‍ത്തനത്തിന് ഫലമായി നേടിയ നേട്ടങ്ങള്‍ അടുത്ത വരുന്ന ഭരണസമിതിക്ക് കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാനുള്ള ഒരു മത്സര സാധ്യതയാണെന്നും …

മഴക്കെടുതി: കാസര്‍കോട് നീലേശ്വരം നഗരസഭയില്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു

August 11, 2020

കാസര്‍കോട് : തേജസ്വിനി, നീലേശ്വരം പുഴകള്‍ കര കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് വെള്ളപ്പൊക്കം ബാധിച്ച നീലേശ്വരം നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബന്ധു വീടുകളിലേക്ക് മാറി താമസിച്ചവര്‍ വെള്ളം ഇറങ്ങിയതോടെ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തി തുടങ്ങി. അതോടെ പാലായി, നീലായി, പൊടോത്തുരുത്തി, …