പട്ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്ത് വരവേ എന്‍ഡിഎ മുന്നില്‍. 128 സീറ്റുകളിലാണ് എന്‍ഡിഎ മുന്നില്‍. 99 സീറ്റിലാണ് മഹാസഖ്യം മുന്നില്‍. 20 ശതമാനം വോട്ടുകളാണ് ഇതുവരെ എണ്ണിത്തീർന്നത്. എന്‍ഡിഎ മുന്നേറുമ്പോള്‍ തന്നെ നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ പ്രകടനം …