പത്തനംതിട്ട: ഐക്കാട്, പന്തളം ഐ.ടി.ഐ കളില്‍ വിവിധ മെട്രിക്/ നോണ്‍ മെട്രിക് ട്രേഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

September 9, 2021

പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന്റെ അധീനതയില്‍ പത്തനംതിട്ട ജില്ലയിലെ  ഐക്കാട്, പന്തളം എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ കളില്‍ എന്‍.സി.വി.ടി പാഠ്യപദ്ധതി അനുസരിച്ചുളള പരിശീലനം നല്‍കുന്ന വിവിധ മെട്രിക്/ നോണ്‍ മെട്രിക് ട്രേഡുകളില്‍ 2021 അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് …