കോഴിക്കോട്: ഡ്രൈവര്‍ ഗ്രേഡ് II : ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

December 29, 2021

കോഴിക്കോട് ജില്ലയില്‍ എന്‍സിസി/സൈനിക് വെല്‍ഫയര്‍  വകുപ്പില്‍  ഡ്രൈവര്‍ ഗ്രേഡ് II , എച്ച്.ഡി.വി, മുന്‍ സൈനികര്‍ മാത്രം, ഫസ്റ്റ് എന്‍സിഎ – പട്ടികജാതി, കാറ്റഗറി നം.  529/2020  തസ്തികയുടെ  ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍