പരസ്യചിത്രങ്ങളിലും അഭിമുഖങ്ങളിലും സിനിമകളിലെ പ്രൊമോഷനുകളിലും അധികം പ്രത്യക്ഷപ്പെടാത്ത നയന്‍താരയുടെ പരസ്യചിത്രമെത്തി

August 20, 2020

കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറായ നയന്‍താര അപൂര്‍വമായി മാത്രമാണ് സിനിമയ്ക്ക് പുറത്തുള്ള മേഖലയില്‍ പ്രത്യക്ഷയകാറുള്ളു. ജ്യോതി ലാബ് ഉജാലയുടെ പരസ്യത്തിലാണ് നയന്‍താര എത്തിയത്. ഈ പരസ്യം വൈറലായിക്കഴിഞ്ഞു. നേരത്തെ ടാറ്റാ സ്‌കൈയുടെ 50 സെക്കന്റ് പരസ്യത്തില്‍ അഭിനയിക്കാന്‍ 5 കോടി രൂപയാണ് …