കൊച്ചി: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ആരാധികയാണ് ബേബി നയൻതാര. വേരിലെ ബേബി നീക്കം ചെയ്ത് പുതിയ ചിത്രത്തിൽ നയൻതാര ചക്രവർത്തി എന്ന പേരിൽ നായികയായി രംഗപ്രവേശം ചെയ്യുകയാണ് ഈ കൊച്ചു നയൻതാര ആഹാ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത്… എന്നായിരുന്നു …