നവാസ് ഷരീഫ് പാകിസ്ഥാനിലേക്ക് തിരിച്ചെത്തുന്നു

April 14, 2022

ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് താത്കാലിക പരിഹാരമായതോടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും ധനകാര്യ മന്ത്രിയായിരുന്ന ഇഷാക്ക് ദാറും. സഹോദരനും പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവുമായ ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി തിരിച്ചെത്തിയതോടെയാണ്, രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന …

നവാസ് ഷെരീഫ് പാക്കിസ്ഥാനിലേക്ക് മടങ്ങിവരുന്നു

April 12, 2022

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിന്ന് സ്ഥാനഭ്രഷ്ടനായ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തേക്ക് മടങ്ങിവരുന്നു. നിലവില്‍ ലണ്ടനില്‍ താമസിക്കുന്ന ഫെരീഫ് ഈദിന് ശേഷം പാക്കിസ്ഥാനില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ട് സ്ഥിരീകരിച്ച മുതിര്‍ന്ന പിഎംഎല്‍-എന്‍ നേതാവ് മിയാന്‍ ജാവേദ് ലത്തീഫ് നവാസ് ഷെരീഫിന്റെ …

നവാസ് ഷരീഫിന്റെ വിസ കാലാവധി നീട്ടില്ലെന്ന് ബ്രിട്ടന്‍: നിയമപോരാട്ടത്തിനെന്ന് പാര്‍ട്ടി

August 7, 2021

ലണ്ടന്‍: വിസയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് സമര്‍പ്പിച്ച അപേക്ഷ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം തള്ളി. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസും (പി.എം.എല്‍.-എന്‍.) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്താനില്‍ രണ്ട് അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഷരീഫ് 2019 നവംബറിലാണ് …

കള്ളപണ കേസില്‍ പാക് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരിഫ് അറസ്റ്റില്‍

September 29, 2020

ലാഹോര്‍: കള്ളപണ ഇടപ്പാട് കേസില്‍ പാക് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരിഫ് അറസ്റ്റില്‍. പിഎംഎല്‍ – എന്‍ പാര്‍ട്ടി പ്രസിഡന്റാണ് അറസ്റ്റിലായ ഷഹബാസ് ഷെരിഫ്. ഏഴ് ബില്ല്യണ്‍ രൂപയുടെ കള്ളപണ ഇടപാട് കേസില്‍ ലാഹോര്‍ ഹൈകോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. …

അഴിമതി കേസില്‍ നവാസ് ഷെരീഫ് പിടികിട്ടാപ്പുള്ളി: സര്‍ദാരിയും ഗില്ലാനിയും കുറ്റക്കാരെന്നും പാക് കോടതി

September 11, 2020

ഇസ്ലാമാബാദ്: അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതി. കേസില്‍ മുന്‍ രാഷ്ട്രപതി ആസിഫ് അലി സര്‍ദാരിയും മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗില്ലാനിയും കുറ്റക്കാരണെന്നും കോടതി വ്യക്തമാക്കി.തോഷഖാന അഴിമതി കേസിലാണ് ശെരീഫിനെ …