പഞ്ചാബിൽ പ്രമുഖ നേതാവ് ഉൾപ്പെടെ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

December 28, 2021

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയാകുമെന്ന് പറഞ്ഞുകേട്ട പ്രമുഖ നേതാവ് ഉൾപ്പെടെ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പാർട്ടിയിലെ മുതിർന്ന നേതാവും എംപിയുമായ പ്രതാപ് ബജ്‍വയുടെ സഹോദരനും കോൺഗ്രസ് എംഎൽഎയുമായ ഫത്തേ ജംഗ് സിംഗ് ബജ്‍വയാണ് ഒരാൾ. പഞ്ചാബിലെ …

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിക്കുക നവജ്യോത് സിങ് സിദ്ദു: ഹരിഷ് റാവത്ത്

September 20, 2021

ഛണ്ഡീഗഢ്: പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിക്കുക നവജ്യോത് സിങ് സിദ്ദുവായിരിക്കുമെന്ന് ഹരിഷ് റാവത്ത്. കോണ്‍ഗ്രസ്സില്‍ പഞ്ചാബിന്റെ ചുമതലയുളള നേതാവാണ് റാവത്ത്. സിദ്ദു വോട്ടര്‍മാര്‍ക്കിടയില്‍ പ്രശസ്തനാണെന്നും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യയുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. ആരായിരിക്കും കോണ്‍ഗ്രസ്സിനെ നയിക്കേണ്ടതെന്ന് തീരുമാനിക്കുക കോണ്‍ഗ്രസ് പ്രസിഡന്റാണ്. …