കഞ്ചാവ് കടത്തുകേസ്: ഗ്രേഡ് എസ്ഐ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

May 1, 2023

ആലുവ: കഞ്ചാവ് കടത്തുകേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. 2022 ഏപ്രിൽ 22ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് . തടിയിട്ടപറമ്പ് …

യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ മൃതദേഹം തിരിച്ചെത്തിക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി

March 2, 2022

ദില്ലി: യുക്രൈനിൽ കൊല്ലപ്പെട്ട നവീനിന്റെ മൃതദേഹം മെഡിക്കൽ സർവ്വകലാശാലയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം തിരിച്ചെത്തിക്കാൻ എല്ലാ ശ്രമവും നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഓപറേഷൻ ഗംഗ പ്രവർത്തനം ഇന്ത്യ കൂടുതൽ ശക്തിപ്പെടുത്തി. മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് …

പ്രതിശ്രുത വരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

January 16, 2021

ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. മായിത്തറ കുറുപ്പം വീട്ടില്‍ രവീന്ദ്രന്റെ മകന്‍ നവീന്‍ (27) ആണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല തങ്കിക്കവലയില്‍ 16-1-2021 ശനിയാഴ്ച രാവിലെയായിരുന്നു അപകടം. എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ഇലക്‌ട്രീഷ്യനായ നവീന്‍ ജോലി സ്ഥലത്തേക്ക് …

ദേശീയ പ്രിൻസസ് ഡേയിൽ രാജകുമാരിയായി ഭാവന

November 20, 2020

കൊച്ചി: ദേശീയ പ്രിൻസസ് ഡേയിൽ മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആരാധകരുടെ കമന്റുകള്‍ക്ക് ഭാവന മറുപടിയും നല്‍കുന്നുണ്ട്. എല്ലാ പെണ്‍കുട്ടികളിലുമുള്ള രാജകുമാരിയെ ആഘോഷിക്കുകയെന്നാണ് ഭാവന ക്യാപ്ഷൻ …

ഭാവിയിൽ ദുരന്തസാധ്യത കുറയ്ക്കുന്നതിന് ഒഡീഷ എല്ലാ തലങ്ങളിലും പ്രതിരോധം വളർത്തുന്നു- നവീൻ

October 29, 2019

ഭുവനേശ്വർ ഒക്ടോബർ 29: ദുരന്തങ്ങൾ കുറയ്ക്കുന്നതിന് ഒഡീഷ വരും വർഷങ്ങളിൽ എല്ലാ തലങ്ങളിലും പ്രതിരോധം വളർത്താൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് പറഞ്ഞു. ഒഡീഷ ദുരന്ത തയ്യാറെടുപ്പ് ദിനവും ദുരന്ത നിവാരണത്തിനുള്ള ദേശീയ ദിനവും ആചരിക്കുന്നതിനായി ഇവിടെ സംഘടിപ്പിച്ച സംസ്ഥാനതല പ്രവർത്തനത്തെ …