
രാജ്യത്തെ ആദ്യ സ്വകാര്യ ലിക്വിഡ് നാച്യുറല്‍ ഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു.
നാഗ്പൂര്‍: രാജ്യത്തെ ആദ്യ സ്വകാര്യ ലിക്വിഡ് നാച്യുറല്‍ ഗ്യാസ് പ്ലാന്റ് നാഗ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്ലാന്റിന്റെ ഉദ്ഘാടനം കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി നിര്‍വഹിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ ജൈവഇന്ധനം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു. ഭാരതീയ ആയുര്‍വേദിക് ഗ്രൂപ്പ് ആണ് കമ്പനിയുടെ …