തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് മഹാമാരി പോലുള്ള പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി നാം സ്വീകരിച്ചു വരുന്ന ഐക്യം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാട്ടിക ലുലു കോവിഡ് 19- ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് …