സംസ്ഥാനത്തെ പതിനെട്ടാമത് വന്യജീവി സങ്കേതം കരിമ്പുഴയില്‍ യാഥാര്‍ഥ്യമായി

July 4, 2020

മന്ത്രി അഡ്വ. കെ.രാജു ഔദ്യോഗിക പ്രഖ്യാപനം നടത്തി മലപ്പുറം : സംസ്ഥാനത്തെ പതിനെട്ടാമത് വന്യജീവി സങ്കേതത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നെടുങ്കയം അമിനിറ്റി സെന്ററില്‍ വനം -വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വഹിച്ചു. കേരളത്തിന്റെ വനം ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമാണ്  കരിമ്പുഴ വന്യജീവി …