ഇടുക്കി: ഓട്ടിസം, സെറിബല്‍ പാള്‍സി, മാനസിക വൈകല്യം, ബഹുവൈകല്യം എന്നിവ ബാധിച്ച ഭിന്നശേഷിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് പാര്‍ലമെന്റ് പാസാക്കിയ നിയമം നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷിക്കാര്‍ക്ക് ജീവിതകാലം മുഴുവനുള്ള സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് നിരാമയ …