ജീവിതത്തിന് അർത്ഥമുണ്ടായത് ഇപ്പൊഴാണ് : നടാഷ

August 13, 2020

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ ജീവിത പങ്കാളിയായ നടാഷ കുഞ്ഞിനെ താലോലിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘നിന്നെ എടുക്കുമ്പോഴാണ് എന്റെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് ‘ എന്ന അടിക്കുറിപ്പോടെയാണ് കുഞ്ഞിനെ എടുത്തുയർത്തുന്ന ചിത്രം നടാഷ പോസ്റ്റ് ചെയ്തത്. സെർബിയൻ …