മൂന്ന് പതിറ്റാണ്ടിന്റെ ഇസ്ളാമിക നിയമങ്ങൾ ഉപേക്ഷിച്ച് സുഡാൻ പരിഷ്കരണത്തിന്റെ പാതയിൽ

July 14, 2020

സുഡാന്‍: മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന എല്ലാ നിയമങ്ങളും പിൻവലിക്കുന്നതായി സുഡാൻ നിയമ മന്ത്രി. നസ്റി ദീൻ അബ് ദുൽ ബരിയാണ് സുപ്രധാന പരിഷ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്. 2020 ഏപ്രിൽ മാസത്തിൽ അനുമതി ലഭിച്ച നിയമ പരിഷ്ക്കാരം ഇപ്പോഴാണ് പ്രാബല്യത്തിലായത് . കഴിഞ്ഞ നവംബറിൽ പൊതു …