Tag: narenda modi
പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന ആരോഗ്യവും സാമ്പത്തികവുമായ വെല്ലുവിളികളെക്കുറിച്ച് നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂങ്ങുമായി ടെലിഫോണ്‍ സംഭാഷണം
ന്യൂഡല്‍ഹി: കൊവിഡ് 19 പകര്‍ച്ചവ്യാധി ഉയര്‍ത്തുന്ന ആരോഗ്യവും സാമ്പത്തികവുമായ വെല്ലുവിളികളെക്കുറിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായങ്ങള്‍ പങ്കുവച്ചു. രോഗവ്യാപനവും അതേ തുടര്‍ന്നുണ്ടായ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ നേരിടാനും രാജ്യത്ത് സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ച് ഇരുവരും പരസ്പരം …