വൈദ്യരത്‌നം ഔഷധശാലയുടെ ചെയര്‍മാന്‍ ഇ ടി നാരാണന്‍ മൂസ് അന്തരിച്ചു.

August 6, 2020

തൃശ്ശൂർ : വൈദ്യരത്നം ഔഷധശാല സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയ അഷ്ടവൈദ്യൻ ഇ ടി നാരായണ മൂസ (87) അന്തരിച്ചു. ബുധനാഴ്ച രാത്രി 8 മണിയ്ക്കാണ് മരണമടഞ്ഞത്. ആയുർവേദ പരമ്പരയിൽപ്പെട്ട തൃശൂർ തൈക്കാട്ടുശ്ശേരി തൈക്കാട് നീലകണ്ഠൻ മുസ്സിന്‍റേയും ദേവിക അന്തർജനത്തിനും …