പ്രധാനമന്ത്രി രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: നാരായണസ്വാമി

October 8, 2019

പുതുച്ചേരി ഒക്ടോബര്‍ 8: രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണം ഏര്‍പ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി ചൊവ്വാഴ്ച ആരോപിച്ചു. ഒക്ടോബര്‍ 21ലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഹിഷ്ണുതയുടെ അഭാവം മൂലമാണ് മോദി ഇതുപോലെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം …