ജമ്മു: കശ്മീലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്ഷേത്രത്തിൽ 01.01.2022 ശനിയാഴ്ച പുലർച്ചെ 2.40 നുണ്ടായ തിക്കിലും തിരക്കിലും പെട്ടതിനെ തുടര്‍ന്നായിരുന്നു അപകടം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ …