
മുസ്ലീങ്ങള്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിക്കണം, നഖ്‌വി
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയില്‍ രാജ്യം മുഴുവന്‍ ദുരിതമനുഭവിക്കുന്ന വേളയില്‍ മുസ്ലീങ്ങള്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഈ മാസം 24 നു റംസാന്റെ പുണ്യമാസാചരണം ആരംഭിക്കുന്നതിനെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മറ്റെല്ലാ മതസ്ഥരെപ്പോലെ വീട്ടിലിരിക്കണമെന്നും …