തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു : മരണം അഞ്ച്
ചെന്നൈ| തമിഴ്‌നാട്ടില്‍. മഴക്കെടുതിയില്‍ മരണം അഞ്ച് ആയി. തിരുവാരൂരില്‍ ഒരു സ്ത്രീ ഷോക്കേറ്റ് മരിച്ചു. നന്നിലത്ത് സ്വദേശി ജയന്തി (40) യാണ് മരിച്ചത്. തിരുനെല്‍വേലി, തൂത്തുക്കൂടി , തേനി അടക്കം തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളില്‍ നവംബർ 25 ന് മഞ്ഞ അലര്‍ട്ട് …
തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു : മരണം അഞ്ച് Read More