
ആർഎസ്എസ് പ്രവർത്തകന്റെ കൊല, മുഖ്യപ്രതിയെ പിടികൂടാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി
ആലപ്പുഴ: ആർഎസ്എസ്-എസ്ഡിപിഐ സംഘർഷത്തിൽ കൊല്ലപ്പെട്ട നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി മുരളീധരനും സന്ദർശിച്ചു. കേസിൽ മുഖ്യപ്രതിയെ പിടികൂടാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. 27/02/21 ശനിയാഴ്ച രാവിലെ പത്തരയോടെയാണ് കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് …