പശ്ചിമ ബംഗാൾ : നന്ദീഗ്രാമിലെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിയുടെ പ്രസംഗത്തിലെ വർഗീയ വിദ്വേഷ പരാമർശത്തിൽ നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. 24 മണിക്കൂറിനകം പ്രതികരിക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച(08/04/21) വൈകിട്ട് അയച്ച നോട്ടീസിൽ...
Read full story