‘നമ്മുടെ വിപണിയിലൂടെ’ പത്തനംതിട്ടയില്‍ പച്ചക്കറികള്‍ വീട്ടിലെത്തും

June 13, 2021

പത്തനംതിട്ട: കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് താങ്ങാകുകയാണ് പത്തനംതിട്ട ജില്ലയില്‍ കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന്‍സ് കൗണ്‍സില്‍ ഓഫ് കേരള തുടങ്ങിയവയുടെ നേതൃത്വത്തില്‍ ആരംഭിച്ച പഴം, പച്ചക്കറി ഹോംഡെലിവറി സംവിധാനമായ ‘നമ്മുടെ വിപണി’ എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്.  നമ്മുടെ വിപണിയെന്ന …