ആലപ്പുഴ നാലുചിറ തോണിക്കടവ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി

August 7, 2020

ആലപ്പുഴ : പുറക്കാട് ഗ്രാമ പഞ്ചായത്തിലെ നാലുചിറ ആറ്റുകടവ് തോണിക്കടവ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.പുത്തനാറിന് വടക്കുഭാഗത്ത് വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു തുരുത്താണ് നാലുചിറ. വര്‍ഷങ്ങളായി ചെളി കോരി ബലപ്പെടുത്തിയാ …