റിപ്പോര്‍ട്ട്

അനധികൃത നിര്‍മാണം: നടന്‍ നാഗാര്‍ജുനയ്ക്ക് നോട്ടീസ്

By ന്യൂസ് ഡെസ്ക് December 22, 2022
വടക്കന്‍ ഗോവയിലെ മാന്‍ഡ്രേം പഞ്ചായത്തില്‍ അനുമതിയില്ലാതെ നിര്‍മാണം നടത്തിയ തെലങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയ്ക്ക് നോട്ടീസ്.ഗോവ പഞ്ചായത്ത് രാജ് ആക്‌ട് പ്രകാരം മന്‍ഡ്രോം പഞ്ചായത്ത് അധികൃതരാണ് നോട്ടീസ് അയച്ചത്. നിര്‍മാണം നടത്താന്‍ പഞ്ചായത്തിനോടോ മറ്റ് അധികൃതരോടോ...
Read full story