രജത ജൂബിലി ആഘോഷിച്ച് നാഗാലാന്‍റ് യൂണിവേഴ്സിറ്റി

September 7, 2019

കൊഹിമ സെപ്റ്റംബര്‍ 7: വലിയ സ്വപ്നങ്ങള്‍ നേടാനായി കഠിനാദ്ധ്വാനം ചെയ്യുക. രാജ്യത്തിന്‍റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനായി ഗവേഷണ കഴിവുകള്‍ പ്രയോജനപ്പെടുത്തണമെന്ന് കേന്ദ്ര ആദിവാസി ക്ഷേമവകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു. നാഗാലാന്‍റ് യൂണിവേഴ്സിറ്റിയുടെ 25-ാമത് വാര്‍ഷിക ആഘോഷത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അര്‍ജുന്‍ മുണ്ട. …