ഷേർളി മടങ്ങി, ‘കനവ് ‘ തനിച്ചായി

December 23, 2021

നടവയൽ : കാടിനെയും മനുഷ്യരെയും സ്നേഹിച്ച കൊച്ചു പൂവത്തിങ്കൽ ഷെർളിയുടെ അപ്രതീക്ഷിത വിയോഗം നടവയലിന്‌ ‌ദുഃഖമായി. 22/12/21 ബുധനാഴ്‌ച ഉച്ചയ്‌ക്കാണ്‌ കുഴഞ്ഞുവീണ്‌ മരിച്ചത്. തങ്ങളുടെ സ്വന്തം ഷെർളി അമ്മ ഇനി ഉണ്ടാകില്ലെന്ന വേദനയിൽ കനവ്‌ മക്കൾ വിങ്ങിപ്പൊട്ടി. ബുധനാഴ്‌ച ഏറെ വൈകിട്ടും …