കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട; യുവതി ഉൾപ്പടെ എട്ടു പേർ പൊലീസ് കസ്റ്റഡിയിൽ

August 11, 2021

കോഴിക്കോട്: കോഴിക്കോട് ലോഡ്ജിൽ നിന്നും സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി. യുവതി ഉൾപ്പടെ എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 11/08/21 ബുധനാഴ്ച ഉച്ചയ്ക്ക് മാവൂർ റോഡിലെ ലോഡ്ജിൽ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. 500 ഗ്രാം ഹാഷിഷും ആറ് ഗ്രാം എം.ഡി.എം ലഹരിമരുന്നുമാണ് പിടികൂടിയത്. …