പെഗാസസ്: ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ശശികുമാറും എന്‍ റാമും സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോർത്തല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി. മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സുപ്രീം കോടതി സിറ്റിംഗ് …
പെഗാസസ്: ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ശശികുമാറും എന്‍ റാമും സുപ്രീം കോടതിയില്‍ Read More