ബിഹാറില്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം: 10 മരണം

December 26, 2021

പട്‌ന: ബിഹാറില്‍ കുര്‍കുറെ, നൂഡില്‍സ് ഫാക്ടറിയില്‍ വന്‍ സ്ഫോടനം. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ പത്തിലധികം തൊഴിലാളികള്‍ മരിച്ചു. മുസാഫര്‍പൂരിലെ ബേല വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തിന്റെ കാരണം …