ആലുവ: മുസ്ലീം യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതം മാറാത്തതിന്റെ പേരില്‍ ഭാര്യവീട്ടുകാര്‍ ആക്രമിച്ചതായി പരാതി. ഭാര്യയുടെ ബന്ധുക്കള്‍ വീടുകയറി ആക്രമിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ യുവാവും മാതാവും ആശുപതിയില്‍ ചികിത്സയിലാണ്. ആലുവ പറവൂര്‍ കവല റോസ് ലെയിനില്‍ വാടകയ്ക്ക് താമസിക്കുന്ന …