അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം.പിയെ വെടിവച്ചുകൊന്നു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മുന്‍ പാര്‍ലമെന്റ് അംഗമായ വനിതയെയും അംഗരക്ഷകനെയും അജ്ഞാതരായ അക്രമി സംഘം വെടിവച്ചുകൊന്നു. തലസ്ഥാന നഗരമായ കാബൂളിലെ വീട്ടിലാണ് മുന്‍ എം.പി. മുര്‍സല്‍ നബിസാദ ആക്രമിക്കപ്പെട്ടതെന്നു പോലീസ് അറിയിച്ചു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം കാബൂളില്‍ തുടരുന്ന …
അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം.പിയെ വെടിവച്ചുകൊന്നു Read More