കേരള അതിര്‍ത്തിയില്‍ കുറിഞ്ഞി കാലം തെറ്റി പൂത്തു

July 13, 2020

ഇടുക്കി: 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയും കലിപ്പിലാണ്. ഇത്തവണ അവര്‍ കാലംതെറ്റി പൂത്തു. പുഷ്പക്കണ്ടം- അണക്കരമേട് മലനിരകളിലാണ് കുറിഞ്ഞി പൂത്തത്. പുഷ്പകണ്ടത്തും അതിര്‍ത്തി മേഖലകളിലും അണക്കരമേട്ടിലുമെല്ലാം നീലക്കുറിഞ്ഞി പൂത്ത് പരിമളം പരത്തി നില്‍ക്കുകയാണ്. മൂന്നാര്‍- രാജമല മലനിരകളിലെ കുറിഞ്ഞി വസന്തം …