മുണ്ടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് ദേശീയ അംഗീകാരം

വയനാട് : ഗുണനിലവാര പരിശോധനയില്‍ കല്‍പ്പറ്റ മുണ്ടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് ദേശീയ അംഗീകാരം. 91.92 ശതമാനം മാര്‍ക്ക് നേടിയാണ് മുണ്ടേരി യു.പി.എച്ച്.സി രാജ്യത്തിന്റെ നെറുകയിലെത്തിയത്. മുണ്ടേരി വെയര്‍ഹൗസ് റോഡില്‍ 200 മീറ്റര്‍ അകലെുളള കല്‍പ്പറ്റ മുനിസിപ്പാലിറ്റിയുടെ സ്ഥലത്താണ് ഹെല്‍ത്ത് സെന്റര്‍ …

മുണ്ടേരി അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് ദേശീയ അംഗീകാരം Read More