
ഗുരുവായൂര്‍ സവിധത്തില്‍ ചരിത്ര നിയോഗമായി ബ്രീജകുമാരി
ഗുരുവായൂര്‍: ക്ഷേത്രഭരണം ആദ്യമായി ഒരു വനിത അഡ്മിനിസ്‌ട്രേറ്ററുടെ മേല്‍നോട്ടത്തില്‍. ഇതോടെ മറ്റൊരു ചരിത്രം കൂടി എഴുതപ്പെട്ടിരിക്കുകയാണ്. ഈക്കഴിഞ്ഞ ആഗസ്റ്റിലാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയിലേക്ക് ഡെപ്യൂട്ടി കളക്ടര്‍ കൂടിയായ ബ്രിജാകുമാരി എത്തുന്നത്. കോവിഡ് അതിരൂക്ഷമായി നില്‍ക്കുന്ന സമയമായിരുന്നുവെന്നത് പുതിയ അഡ്മിന്‌സ്‌ട്രേറ്ററെ സംബന്ധിച്ച് …