മുല്ലപ്പെരിയാർ കേസ്: പുതിയ നിയമ പോരാട്ടത്തിന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ്. ഗവർണർക്ക് നിവേദനം നൽകി
തിരുവനന്തപുരം: മുല്ലപ്പെരിയാർ കേസിൽ പുതിയ നിയമപോരാട്ടത്തിന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. 1970ലെ കരാർ പുതുക്കലിന് കേരള മന്ത്രിസഭയുടേയോ നിയമസഭയുടേയോ അംഗീകാരമില്ല. അതിനാല്‍ പാട്ടക്കരാറിന് തന്ട്ടനെ ക്കരാറിന് നിയമപ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി നൽകണമെന്നാണ് സേവ്കേരള ബ്രിഗേഡിന്റെ ആവശ്യം. …