കൊല്ലം: റോഡ് വികസനം: നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും -മന്ത്രി ജെ. ചിഞ്ചു റാണി
കൊല്ലം: ചടയമംഗലം നിയോജകമണ്ഡലത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന മുഴുവന്‍ റോഡുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. വയല തോട്ടംമുക്ക്-പാറക്കടവ് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തോട്ടംമുക്ക്-പാറക്കടവ് നിവാസികളുടെ ഏറെ നാളത്തെ യാത്രാ ക്ലേശത്തിന് പരിഹാരമായി. …