കൊടകര: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് (38) അന്തരിച്ചു കൊടകര മറ്റത്തൂര്‍ വാസുപുരം ഇല്ലിമറ്റത്തില്‍ ഗോപി മേനോന്റേയും അരീക്കാട്ട് ഗൗരിയുടേയും മകനാണ്. ഞായറാഴ്ച്ച്(11-05-2020) വൈകിട്ട് ഏഴുമണിയോടെ കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ...
Read full story