തൃശ്ശൂർ: കാറളത്ത് സഹകരണ സംഘ അംഗങ്ങൾക്ക് ചികിത്സാ ധനസഹായം നൽകി

July 20, 2021

തൃശ്ശൂർ: കാറളം സർവ്വീസ് സഹകരണ ബാങ്കിൽ സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് ചികിത്സാ ധനസഹായം നൽകി. ചികിത്സാധനസഹായത്തിനായി അനുവദിച്ച സമാശ്വാസ നിധിയുടെ മുകുന്ദപുരം താലൂക്ക് തല വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. …